The best Quran translation in Malayalam
മലയാള ഭാഷയിൽ കിട്ടാവുന്ന ഏറ്റവും നല്ല ഖുർആൻ പരിഭാഷ
Malayalam Font issue
ഐഫോണിൽ മലയാളലിപി കറക്റ്റ് ആയി കിട്ടുന്നില്ല
بارك الله قيكم
جزاكم الله خيرا
Wrong
This online app Thafseer have many mistakes please correct it !!!!!!!!!!!
സരളവും ഉപകാരപ്രദവും. തഫ്സീറിന്റെ അക്ഷരങ്ങളുടെ വലിപ്പം.
ഈ അപ്ലിക്കേഷൻ ഉപയോഗിച്ച ഈ ഹൃസ്വനേരം കൊണ്ട് എനിക്ക് അനുഭവപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
വളരെയധികം ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിലാണ് ഇത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സാധാരണ ഇത്തരം അപ്ലിക്കേഷനുകളിൽ കാണെപ്പെടാറുള്ള അനാവശ്യ സങ്കീർണ്ണതകളെല്ലാം ഒഴിവാക്കിയ നിർമാതാവിന് അഭിനന്ദനങ്ങൾ!
ഒരു നിർദേശമുണ്ട്. ഖുർആൻ വചനങ്ങളുടെയും അവയുടെ അർത്ഥങ്ങളുടെയും ലിപിയുടെ വലുപ്പം വർധിപ്പിക്കാനുള്ള ഹിതം നൽകിയിരിക്കുന്നു. ഇത് തഫ്സീറിന്റെ അക്ഷരങ്ങളിലേക്കും ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ തഫ്സീറും കണ്ണിന് ബുദ്ധിമുട്ടില്ലാതെ വായിക്കാൻ സാധിക്കുമായിരുന്നു. നന്ദി.

Show more