Show Meaning on request
quran ലളിതാസരം പഴയ aaplication ഈ ഒരു option ഉണ്ടായിരുന്നു, മുസ്ഹഫ് വായിക്കുമ്പോൾ ആയത്തുകളുടെ നമ്പറിൽ പ്രസ്സ് ചെയ്താൽ meaning കാണിക്കും അത് ഇപ്പോൾ ഇല്ല, അങ്ങനെ ആവുമ്പോൾ നാം മറക്കുന്ന meaning മാത്രം തിരഞ്ഞാൽ മതിയാകും.
Last read bookmark
Previously last read ayat used to be automatically bookmarked, so that it was very easy to restart. Now there is no such provision. Please include that. That was a great convenience.
ചില അപ്ഡേഷന് വരുത്തുക
1.mushaf download ചെയ്യുന്നത് മിനിമൈസ് ചെയ്യാൻ കഴിയണം home പേജിലേക് പോകുമ്പോൾ download ക്യാൻസൽ ആകുന്നുണ്ട്. 2. ഖുർആൻ play ചെയ്യാനാകുന്നില്ല
3. ബാക്ക് അടിക്കുമ്പോൾ അനാവശ്യമായ ഒരു ചാട്ടം ഉണ്ടാകുന്നുണ്ട്
4.play icon blur ആയികിടക്കുന്നു
3. ബാക്ക് അടിക്കുമ്പോൾ അനാവശ്യമായ ഒരു ചാട്ടം ഉണ്ടാകുന്നുണ്ട്
4.play icon blur ആയികിടക്കുന്നു
Previous version was way better and there mistakes in quran
Surah Israah, ayah from 37 is wrong
Changed after updation
After updation signs are really confusing. And there are sooo much extra م in the verses. Please rectify those mistakes soon.








